Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Candidates

Alappuzha

സ്ഥാ​നാ​ര്‍​ഥി​ക​ളും ല​ഭി​ച്ച വോ​ട്ടും

 അ​രൂ​ര്‍

1.അ​ഡ്വ. ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍- 74469
ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് (കൈ)
2.​ദെ​ലീ​മ - 65145 ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി
ഓ​ഫ് ഇ​ന്ത്യ (മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക
അ​രി​വാ​ള്‍ ന​ക്ഷ​ത്രം
­­­3.അ​ഡ്വ. പി. ​എ​സ്. ജ്യോ​തി​സ്- 20334
ഭാ​ര​ത് ധ​ര്‍​മ്മ ജ​ന​സേ​ന
(തെ​ങ്ങി​ന്‍ തോ​പ്പ് )
4.വ​യ​ലാ​ര്‍ രാ​ജീ​വ​ന്‍- 297 ബ​ഹു​ജ​ന്‍
ദ്രാ​വി​ഡ പാ​ര്‍​ട്ടി (ഗ്യാ​സ് സി​ലി​ണ്ട​ര്‍)
5.എ​ന്‍. കെ. ​ശ​ശി​കു​മാ​ര്‍ - 317
സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി സെ​ന്റ​ര്‍ ഓ​ഫ്
ഇ​ന്ത്യ (ക​മ്മ്യൂ​ണി​സ്റ്റ്) ബാ​റ്റ​റി ടോ​ര്‍​ച്ച്
6.വി​പി​ന്‍ -238 സ്വ​ത​ന്ത്ര​ന്‍ (ടെ​ലി​വി​ഷ​ന്‍)
നോ​ട്ട- 1174

­­ചേ​ര്‍​ത്ത​ല മ​ണ്ഡ​ലം

1.പി. ​പ്ര​സാ​ദ് - 83216 ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി
ഓ​ഫ് ഇ​ന്ത്യ ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും
2.കെ. ​ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് - 68727
ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് കൈ
3.​അ​ഡ്വ. ടി. ​പി. അ​ന​ന്ത​രാ​ജ് - 17997
ഭാ​ര​ത് ധ​ര്‍​മ്മ ജ​ന​സേ​ന തെ​ങ്ങി​ന്‍ തോ​ട്ടം
4.ന​ന്ദ​കു​മാ​ര്‍- 455 സ്വ​ത​ന്ത്ര​ന്‍ കാ​മ​റ
5.എ. ​പി. പ്ര​സാ​ദ്- 366 ട/ീ ​
പു​രു​ഷോ​ത്ത​മ​ന്‍ സ്വ​ത​ന്ത്ര​ന്‍
ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര​ന്‍
6.രാ​ജേ​ന്ദ്ര​പ്ര​സാ​ദ് - 249 ട/0 ​പ്ര​ഭാ​ക​ര​ന്‍
സ്വ​ത​ന്ത്ര​ന്‍ ബാ​റ്റ്
7.അ​ഡ്വ. സോ​ണി​മോ​ന്‍ കെ. ​മാ​ത്യു- 190
സ്വ​ത​ന്ത്ര​ന്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍
നോ​ട്ട- 1021
ആ​ല​പ്പു​ഴ
1. എ.​ഡി തോ​മ​സ് - 81065
ഇ​ന്‍​ഡ്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്
കൈ
2.​പി. പി. ​ചി​ത്ത​ര​ഞ്ജ​ന്‍- 60050
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ
(മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക, അ​രി​വാ​ള്‍,
ന​ക്ഷ​ത്രം
3. എം.​ജെ ജോ​ബ് - 15373
ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി
താ​മ​ര
4.ജോ​സ​ഫ് ചാ​ക്കോ- 163
സ്വ​ത​ന്ത്ര​ന്‍ കോ​ളി​ഫ്‌​ല​വ​ര്‍
5.ജ്യോ​തി എ​ബ്ര​ഹാം- 98
സ്വ​ത​ന്ത്ര​ന്‍ പ്ര​ഷ​ര്‍​ക്കു​ക്ക​ര്‍

6.ആ​ല​പ്പി സു​ഗു​ണ​ന്‍- 117
സ്വ​ത​ന്ത്ര​ന്‍ ബാ​റ്റ്
നോ​ട്ട- 795
അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം
1. ജി. ​സു​ധാ​ക​ര​ന്‍- 75184
സ്വ​ത​ന്ത്ര​ന്‍ തെ​ങ്ങി​ന്‍ തോ​ട്ടം
2.എ​ച്ച് സ​ലാം- 47249
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ
(മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം
3. അ​രു​ണ്‍ അ​നി​രു​ദ്ധ​ന്‍- 16348
ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി
താ​മ​ര
4. ജോ​ണ്‍​സ​ണ്‍ മാ​ത്യു- 1020
സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി
സെ​ന്‍റർ‍ ഓ​ഫ് ഇ​ന്ത്യ
(ക​മ്മ്യൂ​ണി​സ്റ്റ്) ബാ​റ്റ​റി ടോ​ര്‍​ച്ച്
നോ​ട്ട- 980
കു​ട്ട​നാ​ട് മ​ണ്ഡ​ലം
1. റെ​ജി ചെ​റി​യാ​ന്‍- 56594
കേ​ര​ള കോ​ണ്‍​ഗ്ര​സ്
ഓ​ട്ടോ​റി​ക്ഷ
2. തോ​മ​സ് കെ ​തോ​മ​സ-35994

നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ര​സ് പാ​ര്‍​ട്ടി
(ശ​ര​ത് ച​ന്ദ്ര​പ​വാ​ര്‍) കാ​ഹ​ളം മു​ഴ​ക്കു​ന്ന
മ​നു​ഷ്യ​ന്‍
3. സ​ന്തോ​ഷ് കെ. (​സ​ന്തോ​ഷ് ശാ​ന്തി)
-16932 ഭാ​ര​ത് ധ​ര്‍​മ്മ ജ​ന​സേ​ന
തെ​ങ്ങി​ന്‍ തോ​പ്പ്
4. ജോ​സ​ഫ് മാ​ത്യു (റോ​യ് മു​ട്ടാ​ര്‍)- 689
ആം ​ആ​ദ്മി പാ​ര്‍​ട്ടി ചൂ​ല്‍
5.ശ​ശി മോ​ന്‍ കെ (​പി. കെ. ​ശ​ശി)- 656
സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി സെ​ന്റ​ര്‍ ഓ​ഫ്
ഇ​ന്ത്യ ക​മ്മ്യൂ​ണി​സ്റ്റ്) ബാ​റ്റ​റി ടോ​ര്‍​ച്ച്
6.ജെ​യ്‌​സ​പ്പ​ന്‍ മ​ത്താ​യി- 471 സ്വ​ത​ന്ത്ര​ന്‍
ലാ​പ്‌​ടോ​പ്പ്
7.ജോ​മോ​ന്‍ ജോ​സ​ഫ്
സ്രാ​മ്പി​ക്ക​ല്‍ എ. ​പി.
ജെ. ​ജൂ​മ​ന്‍ വി. ​എ​സ്. -280 സ്വ​ത​ന്ത്ര​ന്‍
ക​രി​മ്പ് ക​ര്‍​ഷ​ക​ന്‍
8.ര​ഞ്ചു റ്റി. ​ആ​ര്‍. - 231 സ്വ​ത​ന്ത്ര​ന്‍ കു​ടം
ഹ​രി​പ്പാ​ട് മ​ണ്ഡ​ലം
1. ര​മേ​ശ് ചെ​ന്നി​ത്ത​ല- 68184
ഇ​ന്‍​ഡ്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്
കൈ
2. ​ടി.​ടി. ജി​സ്‌​മോ​ന്‍- 44807
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്‍​ഡ്യ

ധാ​ന്യ​ക്ക​തി​രും അ​രി​വാ​ളും
3.സ​ന്ദീ​പ് വാ​ച​സ്പ​തി- 31022
ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി താ​മ​ര
4.വി​ദ്യ വി. ​പി.-231
സോ​ഷ്യ​ലി​സ്റ്റ് യൂ​ണി​റ്റി
സെ​ന്റ​ര്‍ ഓ​ഫ് ഇ​ന്‍​ഡ്യ (ക​മ്മ്യൂ​ണി​സ്റ്റ്)
ബാ​റ്റ​റി ടോ​ര്‍​ച്ച്
5.ര​മേ​ഷ് സി.- 59 സ്വ​ത​ന്ത്ര​ന്‍ ബാ​റ്റ്
6.സൗ​മ്യ വി ​ശ​ശി​ധ​ര​ന്‍- 69 സ്വ​ത​ന്ത്ര​ന്‍
എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ നോ​ട്ട- 465
കാ​യം​കു​ളം മ​ണ്ഡ​ലം
1.അ​ഡ്വ. എം. ​ലി​ജു-76651
ഇ​ന്‍​ഡ്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്
കൈ
2. ​അ​ഡ്വ. യു. ​പ്ര​തി​ഭ- 61079
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്‍​ഡ്യാ
(മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക​യും അ​രി​വാ​ളും
ന​ക്ഷ​ത്ര​വും
3.ത​മ്പി മേ​ട്ടു​ത​റ- 16973
ഭാ​ര​ത് ധ​ര്‍​മ്മ ജ​ന​സേ​ന തെ​ങ്ങി​ന്‍​തോ​പ്പ്
നോ​ട്ട- 696
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം
1. എം. ​എ​സ്. അ​രു​ണ്‍ കു​മാ​ര്‍- 67180
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ
(മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്ര
2. അ​ഡ്വ. മു​ത്താ​രാ രാ​ജ്- 51444
ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്
കൈ
3. ​കെ. അ​ജി​മോ​ന്‍- 23200
ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി താ​മ​ര
4.സു​രേ​ഷ് നൂ​റ​നാ​ട്- 278
അം​ബേ​ദ്ക്ക​റൈ​റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ
കോ​ട്ട നോ​ട്ട-565
ചെ​ങ്ങ​ന്നൂ​ര്‍ മ​ണ്ഡ​ലം
1.സ​ജി ചെ​റി​യാ​ന്‍- 57859
ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ
(മാ​ര്‍​ക്‌​സി​സ്റ്റ്) ചു​റ്റി​ക​യും അ​രി​വാ​ളും
ന​ക്ഷ​ത്ര​വും
2. അ​ഡ്വ. എ​ബി കു​ര്യാ​ക്കോ​സ്- 47567
ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ്
കൈ
3.​എം. വി. ​ഗോ​പ​കു​മാ​ര്‍- 30942
ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി താ​മ​ര
4.ബി. ​പ്ര​ണീ​ഷ്- 429 സോ​ഷ്യ​ലി​സ്റ്റ്
യൂ​ണി​റ്റി സെ​ന്റ​ര്‍
ഓ​ഫ് ഇ​ന്ത്യ (ക​മ്മ്യൂ​ണി​സ്റ്റ)
ബാ​റ്റ​റി ടോ​ര്‍​ച്ച്നോ​ട്ട- 638

District News

പത്തനംതിട്ടയിൽ നാലിടത്തും കോൺഗ്രസ് സ്ഥാനാർഥികളായില്ല

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ അ​ഡ്വ. വ​ര്‍​ഗീ​സ് മാ​മ്മ​നെ പ്ര​ഖ്യാ​പി​ച്ച​തു മാ​ത്ര​മാ​ണ് യു​ഡി​എ​ഫി​നു​ണ്ടാ​യ ആ​ശ്വാ​സം.

ജി​ല്ല​യി​ലെ മ​റ്റ് നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സാ​ണ് മ​ത്സ​രി​ക്കേ​ണ്ട​ത്. ആ​ദ്യ പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വൈ​കു​ന്നേ​രം വ​രെ ഡി​സി​സി​യി​ല്‍​കാ​ത്തി​രു​ന്നെ​ങ്കി​ലും നി​രാ​ശ​രാ​യി.
ആ​റ​ന്‍​മു​ള​യി​ല്‍ അ​ബി​ന്‍ വ​ര്‍​ക്കി, റാ​ന്നി​യി​ല്‍ പ​ഴ​കു​ളം മ​ധു , സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ല്‍ അ​ഡ്വ സി.​വി. ശാ​ന്ത​കു​മാ​ര്‍ എ​ന്നീ പേ​രു​ക​ളാ​ണ് അ​വ​സാ​ന​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ന്നി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യെ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്.

എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ക​ടു​പ്പി​ച്ച​തോ​ടെ അ​ടൂ​ര്‍ പ്ര​കാ​ശ് കോ​ന്നി​യി​ലേ​ക്കെ​ത്തി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു. പ​ക​രം ആ​രു മ​ത്സ​രി​ക്കു​മെ​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. ഡി​സി​സി പ്ര​സി​ഡ​ന്റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ പേ​രി​നാ​ണ് മു​ന്‍​തൂ​ക്കം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ കൂ​ടി​യാ​യ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. ഷൈ​ലാ​ജി​ന്‍റെ പേ​രും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഷൈ​ലാ​ജ് ദി​വ​സ​ങ്ങ​ളാ​യി ഡ​ല്‍​ഹി​യി​ല്‍ ക്യാ​മ്പ് ചെ​യ്തു സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി ക​രു​ക്ക​ള്‍ നീ​ക്കു​ന്നു​ണ്ട്.

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പു​റ​മേ നി​ന്നു​ള്ള​വ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ മു​റു​മു​റു​പ്പി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജ‌​യ​സാ​ധ്യ​ത​യും സാ​മൂ​ദാ​യി​ക പ​രി​ഗ​ണ​ന​ക​ള്‍ കൂ​ടി ഉ​റ​പ്പാ​ക്കി വേ​ണം സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മെ​ന്നാ​ണ് ജി​ല്ല​യി​ലെ നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം.

ജി​ല്ല​യി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ള​രെ നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ല്‍​ഡി​എ​ഫ് പ്ര​ച​ര​ണ​ത്തി​ൽ ബ​ഹു​ദൂ​രം മു​ന്നേ​റി​ക​ഴി​ഞ്ഞു.

Kerala

വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ മു​​​​സ്‌​​​​ലിം ലീ​ഗ്

മ​​​​ല​​​​പ്പു​​​​റം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മി​​​​ന്നു​​​​ന്ന വി​​​​ജ​​​​യ​​​​ത്തി​​​​നുപി​​​​ന്നാ​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ൾ മു​​​​സ്‌​​​​ലിം ലീ​​​​ഗും സ​​​​ജീ​​​​വ​​​​മാ​​​​ക്കി. യു​​​​ഡി​​​​എ​​​​ഫി​​​​ൽ ആ​​​​ദ്യം സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി ഇ​​​​ത്ത​​​​വ​​​​ണ​​​​യും മു​​​​സ്‌​​​​ലിം ലീ​​​​ഗ് ത​​​​ന്നെ​​​​യാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന​​​​ക​​​​ൾ.

വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​ന് താ​​​​ഴെത്ത​​​​ട്ടി​​​​ൽ നി​​​​ന്നു​​​​വ​​​​രെ അ​​​​ഭി​​​​പ്രാ​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണം ഇ​​​​തി​​​​ന​​​​കം ന​​​​ട​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞു. യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളി​​​​ൽ അ​​​​നി​​​​വാ​​​​ര്യ​​​​രാ​​​​യ​​​​വ​​​​രെ തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​മു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി നി​​​​ർ​​​​ണ​​​​യ​​​​മാ​​​​ണ് മു​​​​സ്‌​​​​ലിം ലീ​​​​ഗ് നേ​​​​തൃ​​​​ത്വം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ർ​​​​ട്ടി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഓ​​​​രോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലും വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത ഏ​​​​ത് നേ​​​​താ​​​​വി​​​​നെ​​​​ന്ന​​​​റി​​​​യാ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ർ​​​​വേ​​​​യും ഇ​​​​തി​​​​ന​​​​കം ന​​​​ട​​​​ത്തിക്ക​​​​ഴി​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം വ​​​​യ​​​​നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് യോ​​​​ഗ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​രു​​​​ന്നു.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​ക്ക​​​​ളി​​​​ൽ മ​​​​ഹാ​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും വി​​​​ജ​​​​യി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക ത​​​​ല​​​​ത്തി​​​​ൽനി​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് സ്ഥാ​​​​ന​​​​മോ​​​​ഹി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​മെ​​​​ന്നാ​​​​ണ് പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. വാ​​​​ർ​​​​ഡ് ത​​​​ലം മു​​​​ത​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ണി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യംകൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​യി​​​​രി​​​​ക്കും മു​​​​ൻ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ പോ​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​ത്. സ്വ​​​​ന്തം നി​​​​ല​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി വി​​​​മ​​​​ത നീ​​​​ക്കം ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നും നേ​​​​തൃ​​​​ത്വം തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള ഒ​​​​രു സീ​​​​റ്റി​​​​ലെ​​​​ങ്കി​​​​ലും ഒ​​​​രു വ​​​​നി​​​​താ ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും. കൂ​​​​ത്തു​​​​പ​​​​റ​​​​ന്പ് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ജ​​​​യ​​​​ന്തി രാ​​​​ജ​​​​നെ ലീ​​​​ഗ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കാ​​​​ൻ നീ​​​​ക്ക​​​​മു​​​​ണ്ട്. പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ശ​​​​ക്തി കേ​​​​ന്ദ്ര​​​​മാ​​​​യ മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽനി​​​​ന്ന് ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു വ​​​​നി​​​​താ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്ക് സാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മു​​​​തി​​​​ർ​​​​ന്ന വ​​​​നി​​​​താ ലീ​​​​ഗ് നേ​​​​താ​​​​വ് സു​​​​ഹ​​​​റ മ​​​​ന്പാ​​​​ട്, ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ, എം.​​​​കെ. റ​​​​ഫീ​​​​ഖ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന നേ​​​​താ​​​​ക്ക​​​​ളി​​​​ൽ ഏ​​​​താ​​​​നും പേ​​​​ർ ഇ​​​​ത്ത​​​​വ​​​​ണ​​​​യും മ​​​​ത്സ​​​​രി​​​​ച്ചേ​​​​ക്കും. മൂ​​​​ന്നു ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ച്ച​​​​വ​​​​ർ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കേ​​​​ണ്ടെ​​​​ന്ന പൊ​​​​തു​​​​ധാ​​​​ര​​​​ണ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളി​​​​ൽ ചി​​​​ല​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ടാ​​​​കും. പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, പി.​​​​കെ. ബ​​​​ഷീ​​​​ർ, കെ.​​​​എ​​​​ൻ.​​​​എ. ഖാ​​​​ദ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഇ​​​​ത്ത​​​​വ​​​​ണ​​​​യും മ​​​​ത്സ​​​​രി​​​​ച്ചേ​​​​ക്കും. പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം.​​​​എ. സ​​​​ലാ​​​​മി​​​​ന് ഇ​​​​ത്ത​​​​വ​​​​ണ സീ​​​​റ്റ് ന​​​​ൽ​​​​കും.

ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രൂ​​​​ര​​​​ങ്ങാ​​​​ടി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന സ​​​​ലാം, മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് കെ.​​​​പി.​​​​എ. മ​​​​ജീ​​​​ദി​​​​ന് വേ​​​​ണ്ടി ഒ​​​​ഴി​​​​ഞ്ഞു​​​​കൊ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​ലാ​​​​മി​​​​ന് പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ സ​​​​ലാം മ​​​​ത്സ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​നം ഒ​​​​ഴി​​​​യേ​​​​ണ്ടിവ​​​​രും.

ആ ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പു​​​​തി​​​​യൊ​​​​രാ​​​​ളെ ക​​​​ണ്ടെ​​​​ത്തും. കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​വാ​​​​യ ഡോ. ​​​​എം.​​​​കെ. മു​​​​നീ​​​​റി​​​​നെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ചൂ​​​​ടേ​​​​റി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ മു​​​​നീ​​​​ർ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന​​​​ക​​​​ൾ. അ​​​​തേ​​​​സ​​​​മ​​​​യം, പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​​ണ്ട്.

ഡോ. ​​​​മു​​​​നീ​​​​റി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല തൃ​​​​പ്തി​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​ദ്ദേ​​​​ഹം മ​​​​ത്സ​​​​ര രം​​​​ഗ​​​​ത്തു​​​​നി​​​​ന്ന് വി​​​​ട്ടു​​​​നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, മു​​​​നീ​​​​ർ പി​​​​ന്മാ​​​​റാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സീ​​​​റ്റ് ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രും. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി പ്ര​​​​സി​​​​ഡ​​​​ന്‍റ് പാ​​​​ണ​​​​ക്കാ​​​​ട് സ​​​​യ്യി​​​​ദ് സാ​​​​ദി​​​​ഖ​​​​ലി ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​കും അ​​​​വ​​​​സാ​​​​ന തീ​​​​രു​​​​മാ​​​​നം.

മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം സീ​​​​റ്റു​​​​ക​​​​ളി​​​​ലും പാ​​​​ർ​​​​ട്ടി​​​​ക്ക് വി​​​​ജ​​​​യ​​​​പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്ത് പാ​​​​ർ​​​​ട്ടി​​​​ക്ക് ന​​​​ഷ്ട​​​​പ്പെ​​​​ട്ട സീ​​​​റ്റു​​​​ക​​​​ൾ തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ഏ​​​​റെ പാ​​​​ടു​​​​പെ​​​​ടേ​​​​ണ്ടി വ​​​​രും. താ​​​​നൂ​​​​ർ സീ​​​​റ്റി​​​​ൽ മ​​​​ന്ത്രി വി. ​​​​അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​നി​​​​ലൂ​​​​ടെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ സ്വാ​​​​ധീ​​​​നം ത​​​​ക​​​​ർ​​​​ക്ക​​​​ൽ ലീ​​​​ഗി​​​​ന് എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ല.

പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​രി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് സീ​​​​റ്റ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​യ​​​​ത്. ഈ ​​​​വി​​​​ജ​​​​യം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ൽ എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ല. മു​​​​നി​​​​സി​​​​പ്പി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​വി​​​​ടെ യു​​​​ഡി​​​​എ​​​​ഫ് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​ത് ലീ​​​​ഗി​​​​ന് പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്. പൊ​​​​ന്നാ​​​​നി, ത​​​​വ​​​​നൂ​​​​ർ, നി​​​​ല​​​​ന്പൂ​​​​ർ, വ​​​​ണ്ടൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കാ​​​​റു​​​​ള്ള​​​​ത്. ഇ​​​​വി​​​​ടെ​​​​യും മു​​​​സ്‌​​​​ലിം ലീ​​​​ഗ് വോ​​​​ട്ടു​​​​ക​​​​ൾ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

Kerala

സി​പി​എം നേ​താ​ക്ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു: വി.​ഡി.​സ​തീ​ശ​ൻ

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.​പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വേ​റെ ആ​രും നോ​മി​നേ​ഷ​ൻ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ സ​മീ​പ​നം.

സി​പി​എം നേ​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള്ളാ​നും പി​ൻ​വ​ലി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റേ​ത് വി​ചി​ത്ര​മാ​യ ന​ട​പ​ടി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യും കാ​ണാ​ത്ത രീ​തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​പ്പ് സ്വ​ന്ത​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​തി​ർ​ക്കു​ന്നു.

സി​പി​എം ഫാ​സി​സ്റ്റ് പാ​ർ​ട്ടി​യാ​യി മാ​റു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. നീ​തി​പൂ​ർ​വ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ സി​പി​എം ത​ട​യു​ന്നു. എ​ന്ത് തോ​ന്നി​വാ​സ​വും കാ​ണി​ക്കാം എ​ന്ന​താ​ണ് ധാ​ര​ണ. എ​ന്തൊ​ക്കെ കാ​ണി​ച്ചാ​ലും സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കി​ല്ല.

നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ൾ ത​ള്ളി​യ​തി​നെ​തി​രെ യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും വി. ​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പ​രാ​തി: കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം

മ​ഞ്ചേ​രി : സി​പി​എം കാ​വ​പ്പു​ര ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​ത്തെ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​ക്കെ​തി​രെ കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന കേ​സു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

മു​സ്ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ടി. ​നി​യാ​സ്, അ​ബ്ദു​ള്ള യാ​ഫി​ഖ്, ബ​ഷീ​ർ പാ​റ​യി​ൽ എ​ന്നി​വ​ർ​ക്കും ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ പാ​റ​മ്മ​ൽ അ​ബ്ദു​ൾ നാ​സ​റി​നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചാ​ണ് മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.


താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും താ​നൂ​ർ മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ട്ര​ഷ​റ​റു​മാ​യ ടി. ​നി​യാ​സി​ന്‍റെ വോ​ട്ട്, വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​ൻ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. കോ​മു​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി കൊ​ടു​ത്തി​രു​ന്നു.


ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് സി​പി​എം പി​ന്തു​ണ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് സി​പി​എ​മ്മി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​നി​യാ​സ്, അ​ബ്ദു​ള്ള യാ​ഫി​ഖ്, അ​ബ്ദു​ൾ നാ​സ​ർ പാ​റ​മ്മ​ൽ, ബ​ഷീ​ർ പാ​റ​യി​ൽ എ​ന്നി​വ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ അ​ടി​പി​ടി​യും ന​ട​ന്നു. ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്ക് പൊ​ൻ​മു​ണ്ടം പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലാ​ണ് അ​ടി​പി​ടി ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​ൽ സി​പി​എം കാ​വ​പ്പു​ര ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം റ​ഉൗ​ഫ്, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പൊ​ൻ​മു​ണ്ടം മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ലീ​ഗ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്.


പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ ഒ​ളി​വി​ൽ പോ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നോ ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കോ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തോ​ടു കൂ​ടി മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ങ്ങി. അ​ഭി​ഭാ​ഷ​ക​രാ​യ കെ.​വി. യാ​സ​ർ, എ.​കെ. മു​ഹ​മ്മ​ദ് സ​ക്ക​രി​യ, ഷം​ന വ​ട​ക്കേ​തി​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ൻ പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; കെ.എസ്.ശ​ബ​രി​നാ​ഥ​ൻ ക​വ​ടി​യാ​റി​ൽ സ്ഥാ​നാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ ക​വ​ടി​യാ​റി​ൽ നി​ന്ന് ജ​ന​വ​ധി​തേ​ടും.

ശ​ബ​രി​നാ​ഥ​ൻ ഉ​ൾ​പ്പ​ടെ 48 സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്ത​വ​ണ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം യു​ഡി​എ​ഫ് പി​ടി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ.​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​ചാ​ര​ണ ജാ​ഥ​ക​ള്‍ ആ​രം​ഭി​ക്കും.

മ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഘ​ക​ക​ക്ഷി​ക​ളു​മാ​യി ചി​ല സീ​റ്റു​ക​ളി​ൽ തീ​രു​മാ​ന​മാ​കേ​ണ്ട​തു​ണ്ട്.

മു​സ്‌​ലീം ലീ​ഗ്, കേ​ര​ള കോ​ൺ​ഗ്ര​സ്, ആ​ർ​എ​സ്‌​പി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ട്. 51 സീ​റ്റാ​ണ് ല​ക്ഷ്യ​മെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് (ഉ​ള്ളൂ​ര്‍), കെ​എ​സ്‍​യു വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് (മു​ട്ട​ട), ത്രേ​സ്യാ​മ്മ തോ​മ​സ് (നാ​ലാ​ഞ്ചി​റ), ഡി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ്. അ​നി​ൽ​കു​മാ​ര്‍ (ക​ഴ​ക്കൂ​ട്ടം) തു​ട​ങ്ങി​യ​വ​രും ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ലി​ടം നേ​ടി.

 

Latest News

Corehub Up